1. Rugged

    ♪ റഗഡ്
    1. വിശേഷണം
    2. മര്യാദയില്ലാത്ത
    3. പരുക്കനായ
    4. ദുർഘടമായ
    5. മുഷിഞ്ഞ
    6. കർക്കശമായ
    7. അഹങ്കാരമുള്ള
    8. കോപമുള്ള
    9. നിരപ്പില്ലാത്ത
    10. കുന്നും കുഴിയുമായ
    11. കൊടുങ്കാറ്റുള്ള
    12. നിരപ്പല്ലാത്ത
    13. അസൗമ്യമായ
    14. ക്ലിഷ്ടമായ
    15. മുഖം ചുളിച്ച
    16. ദാക്ഷിണ്യമില്ലാത്ത
    17. കുണ്ടും കുഴിയുമുള്ള
    18. വൈഷമ്യമേറിയ
    19. നിരപ്പില്ലാത്ത. കർക്കശമായ
  2. Ruggedness

    1. നാമം
    2. കാഠിന്യം
    3. ദുർഘടം
    4. നിരപ്പില്ലായ്മ
  3. Rug

    ♪ റഗ്
    1. നാമം
    2. കമ്പിളി
    3. പരവതാനി
    4. ചവിട്ടടി
    1. -
    2. ചവിട്ടചി
    1. നാമം
    2. കംബളം
    3. താണതരം പരവതാനി
    1. -
    2. തരംതാണ പരവതാനി
    3. ചവിട്ടു മെത്ത
    4. പരുക്കൻ കന്പിളി
  4. Ruggedly

    ♪ റഗഡ്ലി
    1. വിശേഷണം
    2. കർക്കശമായി
    3. സംക്ഷുബ്ധമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക