1. ruined

    ♪ റൂയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, നശീകൃത, ഉത്സന്ന, ഉപക്ഷയ
  2. to lie in ruins

    ♪ ടു ലൈ ഇൻ റൂയിൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തകർന്നടിയുക
    3. പരാജയപ്പെടുക
  3. ruin

    ♪ റൂയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാശം, നട്ടം, കെടുതി, അധഃപതനം, ഉപപ്ലവം
    3. അവശേഷിപ്പുകൾ, ഭൗതികാവശിഷ്ടങ്ങൾ, ശകലിതങ്ങൾ, അവശേഷം, ശേഷിപ്പ്
    4. നാശം, തകർച്ച, അധഃപതനം, പരിക്ഷയം, ക്ഷീണം
    5. പാപ്പരത്തം, പാപ്പരാകൽ, പരിഹരിക്കാനാകാത്ത സാമ്പത്തികബാദ്ധ്യത, നിർദ്ധനത, നിർദ്ധനത്വം
    1. verb (ക്രിയ)
    2. തകർക്കുക, പൊളിക്കുക, നശിപ്പിക്കുക, ധ്വംസിക്കുക, കേടുവരുത്തുക
    3. പാപ്പരാക്കുക, നിസ്വരാക്കുക, അഗതിയാക്കുക, വഴിയാധാരമാക്കുക, സർവ്വവും തട്ടിയെടുത്തു വഴിയാധാരമാക്കുക
    4. നശിപ്പിക്കുക, കൊള്ളയടിച്ചും മറ്റും തരിശാക്കുക, തകർത്തുകളയുക, ശൂന്യമാക്കുക, തകർത്തുതരിപ്പണമാക്കുക
  4. in ruins

    ♪ ഇൻ റൂയിൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, ഉപേക്ഷിക്കപ്പെട്ട, നാമാവശേഷ, അവശീർണ്ണ
    3. അധഃപതിച്ച, ഉത്സന്ന, വിച്യുത, നശിച്ച, വീഴ്
  5. lives in an old ruin

    ♪ ലൈവ്സ് ഇൻ ആൻ ഓൾഡ് റൂയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പഴകി ജീർണ്ണിച്ച വീട്ടിൽ താമസിക്കുക
  6. to be ruined

    ♪ ടു ബി റൂയിൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നശിക്കുക
    3. നശിപ്പിക്കപ്പെടുക
  7. will be the ruin

    ♪ വിൽ ബി ദ റൂയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. നാശകാരണം
  8. lies in ruins

    ♪ ലൈസ് ഇൻ റൂയിൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തകർന്നടിഞ്ഞുകിടക്കുക
  9. lies in ruin

    ♪ ലൈസ് ഇൻ റൂയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക
  10. financial ruin

    ♪ ഫിനാൻഷ്യൽ റൂയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാപ്പരത്തം, പാപ്പരാകൽ, പരിഹരിക്കാനാകാത്ത സാമ്പത്തിക ബാദ്ധ്യത, നിർദ്ധനത, നിർദ്ധനത്വം
    3. ഭിക്ഷാവൃത്തി, ഭിക്ഷയാചിക്കൽ, അർദ്ദന, അർദ്ദനം, ദരിദ്രത
    4. പാപ്പരത്തം, പാപ്പരാകൽ, പരിഹരിക്കാനാകാത്ത സാമ്പത്തികബാദ്ധ്യത, നിർദ്ധനത, നിർദ്ധനത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക