1. Rules

    ♪ റൂൽസ്
    1. ക്രിയ
    2. നിയന്ത്രിക്കുക
    3. ഭരിക്കുക
    4. വിധി പ്രസ്താവിക്കുക
    5. പതിവാക്കുക
    1. നാമം
    2. ചട്ടങ്ങൾ നിയമങ്ങൾ
    1. ക്രിയ
    2. ആധികാരികമായി വിധിക്കുക
    3. വാഴുക
    4. അധികാരം നടത്തുക
    5. നിബന്ധന ചെയ്യുക
    1. നാമം
    2. നിയമങ്ങൾ
  2. As per rule

    ♪ ആസ് പർ റൂൽ
    1. -
    2. ചട്ടമനുസരിച്ച്
  3. Divide and rule

    ♪ ഡിവൈഡ് ആൻഡ് റൂൽ
    1. ക്രിയ
    2. അളുകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക
  4. General rule

    ♪ ജെനർൽ റൂൽ
    1. നാമം
    2. ഉത്സർഗ്ഗം
  5. Golden rule

    ♪ ഗോൽഡൻ റൂൽ
    1. നാമം
    2. മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെനാം അവരോടു പെരുമാറണമെന്ന പ്രമാണം
  6. Home rule

    ♪ ഹോമ് റൂൽ
    1. നാമം
    2. സ്വയം ഭരണം
  7. Imperial rule

    ♪ ഇമ്പിറീൽ റൂൽ
    1. നാമം
    2. പരമാധികാരം
  8. Mason's rule

    ♪ മേസൻസ് റൂൽ
    1. നാമം
    2. ആശാരിക്കോൽ
  9. Measuring rule

    ♪ മെഷറിങ് റൂൽ
    1. നാമം
    2. ഒരു തൂക്കം അഥവാ മുക്കാൽമഞ്ചാടി
  10. Not sanctioned by vedic rules

    1. വിശേഷണം
    2. വേദനിയമങ്ങൾ അനുവദിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക