1. Run

    ♪ റൻ
    1. നാമം
    2. സ്വഭാവം
    3. ആധിപത്യം
    4. ഗതി
    5. മാർഗ്ഗം
    6. മറ
    7. പരമ്പര
    8. ആട്ടുകല്ൽ
    9. ആവശ്യം
    10. ഓട്ടം
    11. വേലി
    12. ഒളിഞ്ഞോട്ടം
    13. ഉല്ലാസ സഞ്ചാരം
    14. നീക്കം
    15. റൺസ്
    1. ക്രിയ
    2. തുരത്തുക
    3. ചുറ്റുക
    4. എത്തുക
    5. കൈകാര്യം ചെയ്യുക
    6. അലിയുക
    7. നടത്തുക
    8. അവസാനിക്കുക
    9. വ്യാപിക്കുക
    10. തള്ളുക
    11. വിഹരിക്കുക
    12. അലട്ടുക
    13. ഒലിക്കുക
    14. ഉരുളുക
    15. പ്രവർത്തിക്കുക
    16. ചരിയുക
    17. പോവുക
    18. പരക്കുക
    19. ചലിക്കുക
    20. ഓടുക
    21. തിരിയുക
    22. തരണം ചെയ്യുക
    23. ഓടി രക്ഷപ്പെടുക
    24. കടന്നുപോവുക
    25. സവാരിചെയ്യുക
    26. പലായനം ചെയ്യുക
    27. അപേക്ഷകനായിരിക്കുക
    28. തിരഞെടുപ്പിൽ മത്സരിക്കുക
    29. കൊണ്ടുപോവുക
    30. പായിക്കുക
  2. Runs

    ♪ റൻസ്
    1. ക്രിയ
    2. ആഴ്ന്നിറങ്ങുക
  3. Run at

    ♪ റൻ ആറ്റ്
    1. ക്രിയ
    2. ആക്രമിക്കുക
  4. Run-in

    1. നാമം
    2. തർക്കം,ലഹള,ഒരു വിഷയത്തെ അഭിമുഖീകരിക്കൽ
  5. To run

    ♪ റ്റൂ റൻ
    1. ക്രിയ
    2. ഓടുക
    3. പായുക
  6. Running

    ♪ റനിങ്
    1. -
    2. ഓടിക്കൽ
    3. നടത്തിപ്പ്
    4. മേൽനോട്ടം വഹിക്കൽതുടർച്ചയായ
    1. വിശേഷണം
    2. പ്രചാരത്തിലിരിക്കുന്ന
    3. ഓടുന്ന
    4. ഒഴുകുന്ന
    5. ഓടാനുപയോഗിക്കുന്ന
    6. ഓടുന്നതു സംബന്ധിച്ച
    1. നാമം
    2. പ്രവാഹം
    3. അടി
    4. ഓട്ടം
    5. ദ്രുതചലനം
  7. Dry run

    1. നാമം
    2. പൊതു അവതരണത്തിനു മുമ്പായുള്ള പരിശീലനം
  8. Run dry

    ♪ റൻ ഡ്രൈ
    1. ക്രിയ
    2. വറ്റിപ്പോവുക
    3. ഇല്ലാതാവുക
    4. ശൂന്യമാവുക
  9. Well run

    ♪ വെൽ റൻ
    1. വിശേഷണം
    2. നന്നായി പ്രവർത്തിക്കുന്ന
  10. Run riot

    ♪ റൻ റൈറ്റ്
    1. ക്രിയ
    2. കാടുകയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക