1. Run up against

    ♪ റൻ അപ് അഗെൻസ്റ്റ്
    1. ഭാഷാശൈലി
    2. പ്രയാസത്തെ അഭിമുഖീകരിക്കുക
  2. At a run

    1. ക്രിയ
    2. ഓടിക്കൊണ്ടിരിക്കുക
  3. Run a temperature

    1. ക്രിയ
    2. പനിപിടിക്കുക
  4. Give me the run of your books

    ♪ ഗിവ് മി ത റൻ ഓഫ് യോർ ബുക്സ്
    1. ക്രിയ
    2. പുസ്തകങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ അനവുദിക്കുക
  5. Have a run for ones money

    1. ക്രിയ
    2. ചിലവാക്കിയ കാശിനു തക്കവിനോദം നേടുക
  6. Come down with a run

    1. ക്രിയ
    2. പെട്ടന്നു വീഴുക
  7. In the long run

    ♪ ഇൻ ത ലോങ് റൻ
    1. -
    2. ഭാവിയിൽ
    1. ക്രിയാവിശേഷണം
    2. കാലാന്തരത്തിൽ
    1. അവ്യയം
    2. കാലക്രമേണ
    1. ക്രിയാവിശേഷണം
    2. അവസാനത്തിൽ
    1. -
    2. കാലം ചെല്ലുമ്പോൾ
  8. Long running

    ♪ ലോങ് റനിങ്
    1. വിശേഷണം
    2. ദീർഘകാലം കളിക്കുന്ന
  9. Machine run

    ♪ മഷീൻ റൻ
    1. ക്രിയ
    2. ഒരു പ്രോഗ്രാം കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുക
  10. Ordinary run of men

    ♪ ഓർഡനെറി റൻ ഓഫ് മെൻ
    1. നാമം
    2. സാധാരണ മനുഷ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക