1. Runner

    ♪ റനർ
    1. -
    2. അഭയാർത്ഥി
    3. ചെറു ഉരുൾ
    4. ഓടുന്നവൻ
    5. ഓട്ടമത്സരക്കാരൻ
    1. നാമം
    2. കുഴൽ
    3. പോലീസുകാരൻ
    4. സന്ദേശവാഹകൻ
    5. തിരികല്ൽ
    6. പന്തയത്തിൽ ഓടുന്നവൻ
    7. ഓട്ടക്കാരൻ
    8. വല്ലരി
    9. ഓടുന്ന വ്യക്തി അഥവാ വസ്തു
    10. ഓടുന്നവ്യക്തി അഥവാ വസ്തു
  2. Runner-up

    1. നാമം
    2. മത്സരത്തിൽ രണ്ടാമത്തെ സ്ഥാനം ലഭിക്കുന്നവൻ
    3. മത്സരക്കളിയിൽ രണ്ടാം സ്ഥാനത്തിൽ എത്തുന്നവൻ
  3. Mail-runner

    1. നാമം
    2. തപാൽഉരുപ്പടികളുമായി ഓടി അതാത് സ്ഥാനത്ത് എത്തിക്കുന്ന ആൾ
    3. അഞ്ചലോട്ടക്കാരൻ
  4. Front runner

    ♪ ഫ്രൻറ്റ് റനർ
    1. നാമം
    2. മത്സരത്തിൽ ജയിക്കാൻ സാധ്യതയുള്ളയാൾ
    3. മത്സരത്തിൽ മുന്നിട്ടുനിൽക്കുന്നയാൾ
    4. മത്സരത്തിൽ മുന്നിട്ടുനില്ക്കുന്നയാൾ
  5. Fore-runner of kathakali

    1. നാമം
    2. കൃഷ്ണനാട്ടം
    3. കഥകളിയുടെ പൂർവ്വരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക