1. Running

    ♪ റനിങ്
    1. -
    2. ഓടിക്കൽ
    3. നടത്തിപ്പ്
    4. മേൽനോട്ടം വഹിക്കൽതുടർച്ചയായ
    1. വിശേഷണം
    2. പ്രചാരത്തിലിരിക്കുന്ന
    3. ഓടുന്ന
    4. ഒഴുകുന്ന
    5. ഓടാനുപയോഗിക്കുന്ന
    6. ഓടുന്നതു സംബന്ധിച്ച
    1. നാമം
    2. പ്രവാഹം
    3. അടി
    4. ഓട്ടം
    5. ദ്രുതചലനം
  2. At a run

    1. ക്രിയ
    2. ഓടിക്കൊണ്ടിരിക്കുക
  3. Run a temperature

    1. ക്രിയ
    2. പനിപിടിക്കുക
  4. Give me the run of your books

    ♪ ഗിവ് മി ത റൻ ഓഫ് യോർ ബുക്സ്
    1. ക്രിയ
    2. പുസ്തകങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ അനവുദിക്കുക
  5. Have a run for ones money

    1. ക്രിയ
    2. ചിലവാക്കിയ കാശിനു തക്കവിനോദം നേടുക
  6. Come down with a run

    1. ക്രിയ
    2. പെട്ടന്നു വീഴുക
  7. In the long run

    ♪ ഇൻ ത ലോങ് റൻ
    1. -
    2. ഭാവിയിൽ
    3. കാലം ചെല്ലുമ്പോൾ
    1. ക്രിയാവിശേഷണം
    2. കാലാന്തരത്തിൽ
    3. അവസാനത്തിൽ
    1. അവ്യയം
    2. കാലക്രമേണ
  8. Long running

    ♪ ലോങ് റനിങ്
    1. വിശേഷണം
    2. ദീർഘകാലം കളിക്കുന്ന
  9. Machine run

    ♪ മഷീൻ റൻ
    1. ക്രിയ
    2. ഒരു പ്രോഗ്രാം കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുക
  10. Ordinary run of men

    ♪ ഓർഡനെറി റൻ ഓഫ് മെൻ
    1. നാമം
    2. സാധാരണ മനുഷ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക