-
Runs
♪ റൻസ്- ക്രിയ
-
ആഴ്ന്നിറങ്ങുക
-
At a run
- ക്രിയ
-
ഓടിക്കൊണ്ടിരിക്കുക
-
Run a temperature
- ക്രിയ
-
പനിപിടിക്കുക
-
Give me the run of your books
♪ ഗിവ് മി ത റൻ ഓഫ് യോർ ബുക്സ്- ക്രിയ
-
പുസ്തകങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ അനവുദിക്കുക
-
Have a run for ones money
- ക്രിയ
-
ചിലവാക്കിയ കാശിനു തക്കവിനോദം നേടുക
-
Come down with a run
- ക്രിയ
-
പെട്ടന്നു വീഴുക
-
In the long run
♪ ഇൻ ത ലോങ് റൻ- -
-
ഭാവിയിൽ
- ക്രിയാവിശേഷണം
-
കാലാന്തരത്തിൽ
- അവ്യയം
-
കാലക്രമേണ
- ക്രിയാവിശേഷണം
-
അവസാനത്തിൽ
- -
-
കാലം ചെല്ലുമ്പോൾ
-
Long running
♪ ലോങ് റനിങ്- വിശേഷണം
-
ദീർഘകാലം കളിക്കുന്ന
-
Machine run
♪ മഷീൻ റൻ- ക്രിയ
-
ഒരു പ്രോഗ്രാം കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുക
-
Ordinary run of men
♪ ഓർഡനെറി റൻ ഓഫ് മെൻ- നാമം
-
സാധാരണ മനുഷ്യൻ