1. Rural

    ♪ റുറൽ
    1. വിശേഷണം
    2. ഉൾനാട്ടിലുള്ള
    3. നാട്ടിൻപുറത്തെ സംബന്ധിച്ച
    4. ഗ്രാമീണമായ
    5. നാട്ടിൻപുറം സംബന്ധിച്ച
    6. ഉൾനാടൻ
    7. കൃഷിപരമായ
  2. Rurally

    1. വിശേഷണം
    2. ഗ്രാമീണമായി
  3. Ruralism

    1. നാമം
    2. നാട്ടുമട്ട്
    3. ഗ്രാമ്യശൈലി
    4. ഗ്രാമീണ സ്വഭാവം
  4. Ruralize

    1. ക്രിയ
    2. നാട്ടുമ്പുറത്തു താമസിക്കുക
    3. നാട്ടുമ്പുറം പോലെ ആക്കുക
    4. ഗ്രാമവാസം ചെയ്യുക
  5. Rural area

    ♪ റുറൽ എറീ
    1. നാമം
    2. ഗ്രാമപ്രദേശം
  6. Rural areas

    ♪ റുറൽ എറീസ്
    1. നാമം
    2. ഗ്രാമീണ പ്രദേശങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക