-
Rurally
- വിശേഷണം
-
ഗ്രാമീണമായി
-
Rural area
♪ റുറൽ എറീ- നാമം
-
ഗ്രാമപ്രദേശം
-
Rural areas
♪ റുറൽ എറീസ്- നാമം
-
ഗ്രാമീണ പ്രദേശങ്ങൾ
-
Rural
♪ റുറൽ- വിശേഷണം
-
ഉൾനാട്ടിലുള്ള
-
നാട്ടിൻപുറത്തെ സംബന്ധിച്ച
-
ഗ്രാമീണമായ
-
നാട്ടിൻപുറം സംബന്ധിച്ച
-
ഉൾനാടൻ
-
കൃഷിപരമായ
-
Ruralism
- നാമം
-
നാട്ടുമട്ട്
-
ഗ്രാമ്യശൈലി
-
ഗ്രാമീണ സ്വഭാവം
-
Ruralize
- ക്രിയ
-
നാട്ടുമ്പുറത്തു താമസിക്കുക
-
നാട്ടുമ്പുറം പോലെ ആക്കുക
-
ഗ്രാമവാസം ചെയ്യുക