-
S. o. s.
♪ എസ് ഔ എസ്- നാമം
-
അപകടത്തിൽപെട്ട കപ്പൽ അടിയന്തിര സഹായത്തിനഭ്യർത്ഥിച്ചുകൊണ്ട് അയയ്ക്കുന്ന സന്ദേശം
-
Four-o clock flower
- -
-
നാലുമണിപ്പൂ
- നാമം
-
നാലുമണിപ്പൂവ്
-
Five o'clock shadow
♪ ഫൈവ് അക്ലാക് ഷാഡോ- നാമം
-
വളരുന്ന താടി
-
താടി വടിച്ചതിനുശേഷം പകൽ മുളയ്ക്കുന്ന കുറ്റിത്താടി
-
O baptize
♪ ഔ ബാപ്റ്റൈസ്- ക്രിയ
-
ജ്ഞാനസ്നാനംചെയ്യുക
-
Will-o-the-wisp
- നാമം
-
ജ്വാലാഭാസം
-
വിഭ്രമിപ്പിക്കുന്ന ലക്ഷ്യം
-
പൂർണ്ണമായും നേടാനാവാത്ത ലക്ഷ്യം
-
ചതുപ്പുനിലങ്ങൾക്കുമേൽ രാത്രികാലങ്ങളിൽ കാണാറുള്ള വാതകദീപിക
-
കൈവരിക്കാനോ നേടാനോ അസാധ്യമായ കാര്യം
-
തീപ്പിശാച്
-
O
♪ ഔ- നാമം
-
പൂജ്യം
- -
-
ഹേ
- നാമം
-
സംബോധനയായും ആഗ്രഹപ്രകടനമായും ആശ്ചര്യസൂചകമായും മറ്റും
- വ്യാക്ഷേപകം
-
ഹോ
- -
-
ന്റെ
-
നിന്ൻ
-
ഉടെ
- ഉപസര്‍ഗം
-
ഇൽ നിന്ൻ
- വ്യാക്ഷേപകം
-
ഹേ, അയി എന്നിങ്ങനെയുള്ള വികാരോദ്യോതകമായ വ്യാക്ഷേപകശബ്ദം
- നാമം
-
ഇംഗ്ലീഷ് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം
-
O'clock
♪ അക്ലാക്- ക്രിയാവിശേഷണം
-
മണിക്ക്