1. sabbath

    ♪ സബത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വസ്ഥദിവസം
    3. വിശ്രമദിനം
    4. ശാബ്ബത്ദിനം
    5. ആഴ്ചയിലൊരിക്കൽ ദൈവാരാധനക്കും ജോലിയിൽ നിന്നുള്ള വിശ്രമത്തിനും മാറ്റിവയ്ക്കപ്പെട്ട ദിനം
  2. the Sabbath

    ♪ ദ സാബത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞായറാഴ്ച, രവിവാരം, രവിദിനം, രവിവാസരം, സൂര്യവാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക