1. sable

    ♪ സേബിള്‍
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ട, കറുത്ത, കറുപ്പുനിറമായ, കടുംകറുപ്പു നിറമായ, കരിങ്കറുപ്പായ
  2. his sable majesty

    ♪ ഹിസ് സേബിൾ മജസ്റ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. കറുപ്പിക്കുക
    3. കറുപ്പു തുണി തൂക്കുക
  3. sables

    ♪ സേബിള്‍സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഃഖവസ്ത്രധാരണം, കറുത്തവസ്ത്രം ധരിക്കൽ, വിധവാവസ്ത്രം, ദുഃഖസൂചനകമായ വസ്ത്രം, വിലാപവസ്ത്രം
  4. pl. sable

    ♪ പി എൽ. സേബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കറുകറുത്ത, കടുംകറുപ്പായ, കരിങ്കറുപ്പായ, ഇരുണ്ട, കറുത്തിരുണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക