1. Sabotage

    ♪ സാബറ്റാഷ്
    1. -
    2. വിധ്വംസിക്കുക
    3. ഒരു പരിപാടി താറുമാറാക്കുക
    4. അട്ടിമറിപ്രവർത്തനം നടത്തുക
    1. നാമം
    2. വിധ്വംസനം
    3. പണിമുടക്കിനായി തൊഴിലാളികൾ മുതലാളികളുടെ ആയുധസാമഗ്രികളെ നശിപ്പിക്കലും മറ്റും
    4. നാശകൃത്യം
    5. അട്ടിമറിപ്രവർത്തനം
    6. വിധ്വംസകപ്രവൃത്തി
    1. ക്രിയ
    2. താറുമാറാക്കുക
    3. നശിപ്പിക്കുക
    4. തകർക്കുക
    5. അട്ടിമറിക്കുക
    6. വിധ്വംസനം ചെയ്യുക
    7. ഉപയോഗശൂന്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക