1. Sabre

    ♪ സേബർ
    1. -
    2. വളഞ്ഞവാൾ
    3. അശ്വഭടൻ
    4. വളഞ്ഞ വാൾ
    5. വാൾപരിച
    1. നാമം
    2. കൃപാണം
    3. ചുരിക
    4. വാൾ
    1. ക്രിയ
    2. വെട്ടുക
    3. കൊല്ലുക
    4. കുത്തുക
  2. Rattle the sabre

    ♪ റാറ്റൽ ത സേബർ
    1. ക്രിയ
    2. യുദ്ധഭീഷണി മുഴക്കുക
  3. Sabre-cut

    1. നാമം
    2. ചുരിക കൊണ്ടുള്ള മുറിവ്
  4. Sabre-ratting

    1. നാമം
    2. സൈനികശക്തി പ്രദർശനം
  5. Sabre-rattling

    1. നാമം
    2. പോർവിളി
  6. Sabre-toothed lion

    1. നാമം
    2. വംശനാശംവന്ന ഒരു പ്രാചീന മൃഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക