-
Saccharin
♪ സാകർൻ- നാമം
-
വെളുത്ത പരലാകൃതിയിലുള്ള രാസവസ്തു
-
Saccharine
♪ സാകറൈൻ- വിശേഷണം
-
മധുരഗുണമുള്ള
-
അസുഖകരമാംവിധം അതിവിനയം കാട്ടുന്ന
-
മധുരിക്കുന്ന
-
പഞ്ചസാരയുള്ള
-
അതിഭാവുകത്വം കലർന്ന
-
മധുരമുള്ള ഒരു കൃത്രിമപദാർത്ഥം