-
Sacerdotal
- വിശേഷണം
-
പൗരോഹിത്യപരമായ
-
ആചാര്യസംബന്ധിയായ
-
മതാചാര്യപരമായ
-
പുരോഹിതനെ സംബന്ധിച്ച
-
Sacerdotalism
- നാമം
-
പുരോഹിത ഭരണം
-
പൗരോഹിത്യധാർഷ്ട്യം
-
പുരോഹിത പ്രാബല്യം
-
Sacerdotally
- വിശേഷണം
-
പൗരാഹിത്യപരമായി
- നാമം
-
ആചാര്യധർമ്മപ്രകാരം