-
Sack out
♪ സാക് ഔറ്റ്- ക്രിയ
-
ഉറങ്ങാൻ പോവുക
-
Hit the sack
♪ ഹിറ്റ് ത സാക്- ക്രിയ
-
ഉറങ്ങാൻ പോവുക
-
Put into sack
♪ പുറ്റ് ഇൻറ്റൂ സാക്- ക്രിയ
-
ജോലിയിൽനിന്നു പിരിച്ചയയ്ക്കുക
-
The sack
♪ ത സാക്- -
-
പിരിച്ചുവിടൽ
-
Sad sack
♪ സാഡ് സാക്- നാമം
-
വെറും അബദ്ധൻ
-
Get the sack
♪ ഗെറ്റ് ത സാക്- ക്രിയ
-
ജോലിയിൽനിന്നു പിരിച്ചയയ്ക്കുക
-
Sack somebody
♪ സാക് സമ്പാഡി- ക്രിയ
-
ഒരാളെ ജോലിയിൽ നിന്ൻ പിരിച്ചുവിടുക
-
Sack-race
- നാമം
-
ചാക്കിലാക്കപ്പെട്ട മത്സരക്കാരുടെ ഇടി മത്സരം
-
Sack
♪ സാക്- ക്രിയ
-
നശിപ്പിക്കുക
-
കൊള്ളയടിക്കുക
- നാമം
-
കൊള്ള
- ക്രിയ
-
കുത്തിക്കവരുക
- നാമം
-
കവർച്ച
- ക്രിയ
-
കൊള്ളയിടുക
-
പിടിച്ചു പറിക്കുക
- നാമം
-
നീർസഞ്ചി
-
വലിയ സഞ്ചി
-
സ്ത്രീകളുടെ മേൽക്കുപ്പായം
-
രസകോശം
-
ചണസ്സഞ്ചി
-
ഒരുവക കുപ്പായം
- ക്രിയ
-
ചാക്കിൽ ആക്കുക
- നാമം
-
കവർച്ചസാധനം
- ക്രിയ
-
ജോലിയിൽ നിന്നും പിരിച്ചു വിടുക
- നാമം
-
ചാക്ക്
-
ഒരു ധാന്യ അളവ്
-
പിരിച്ചയയ്ക്കൽ
-
ആട്ടിപ്പായിക്കൽ
-
Sackful
- -
-
ചാക്കു നിറയെ