1. Sackful

    1. -
    2. ചാക്കു നിറയെ
  2. Hit the sack

    ♪ ഹിറ്റ് ത സാക്
    1. ക്രിയ
    2. ഉറങ്ങാൻ പോവുക
  3. Put into sack

    ♪ പുറ്റ് ഇൻറ്റൂ സാക്
    1. ക്രിയ
    2. ജോലിയിൽനിന്നു പിരിച്ചയയ്ക്കുക
  4. Sack out

    ♪ സാക് ഔറ്റ്
    1. ക്രിയ
    2. ഉറങ്ങാൻ പോവുക
  5. Sack somebody

    ♪ സാക് സമ്പാഡി
    1. ക്രിയ
    2. ഒരാളെ ജോലിയിൽ നിന്ൻ പിരിച്ചുവിടുക
  6. Sack-race

    1. നാമം
    2. ചാക്കിലാക്കപ്പെട്ട മത്സരക്കാരുടെ ഇടി മത്സരം
  7. The sack

    ♪ ത സാക്
    1. -
    2. പിരിച്ചുവിടൽ
  8. Get the sack

    ♪ ഗെറ്റ് ത സാക്
    1. ക്രിയ
    2. ജോലിയിൽനിന്നു പിരിച്ചയയ്ക്കുക
  9. Sad sack

    ♪ സാഡ് സാക്
    1. നാമം
    2. വെറും അബദ്ധൻ
  10. Sack

    ♪ സാക്
    1. നാമം
    2. കൊള്ള
    3. കവർച്ച
    4. നീർസഞ്ചി
    5. വലിയ സഞ്ചി
    6. സ്ത്രീകളുടെ മേൽക്കുപ്പായം
    7. രസകോശം
    8. ചണസ്സഞ്ചി
    9. ഒരുവക കുപ്പായം
    10. കവർച്ചസാധനം
    11. ചാക്ക്
    12. ഒരു ധാന്യ അളവ്
    13. പിരിച്ചയയ്ക്കൽ
    14. ആട്ടിപ്പായിക്കൽ
    1. ക്രിയ
    2. നശിപ്പിക്കുക
    3. കൊള്ളയടിക്കുക
    4. കുത്തിക്കവരുക
    5. കൊള്ളയിടുക
    6. പിടിച്ചു പറിക്കുക
    7. ചാക്കിൽ ആക്കുക
    8. ജോലിയിൽ നിന്നും പിരിച്ചു വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക