-
Sacramental
♪ സാക്രമൻറ്റൽ- വിശേഷണം
-
വിശുദ്ധകർമ്മം സംബന്ധിച്ച
- നാമം
-
വിശുദ്ധകർമപരമായ കാര്യം
- വിശേഷണം
-
തിരുവത്താഴം സംബന്ധിച്ച
-
Holy sacrament
♪ ഹോലി സാക്രമൻറ്റ്- നാമം
-
ശ്രീബലി
-
Last sacraments
♪ ലാസ്റ്റ് സാക്രമൻറ്റ്സ്- നാമം
-
മരണസമത്ത് നടത്തുന്ന പ്രാർത്ഥന
-
Robe worn bychristianpriests at the time of sacraments
- നാമം
-
മതപരമായ കർമ്മങ്ങൾക്ക് ക്രസ്തവ വൈദികന്മാർ ധരിക്കുന്ന കുപ്പായം
-
Sacrament
♪ സാക്രമൻറ്റ്- നാമം
-
ദിവ്യകർമ്മം
-
ദിവ്യാജ്ഞ
-
വിശുദ്ധ കുർബാന
-
ആത്മീയശുശ്രൂഷ
-
സത്യവാങ്മൂലം
-
വൈദിക സംസ്കാരം
-
കൂദാശ
-
വിശുദ്ധ കുർബ്ബാന
-
ഒരു വാഗ്ദാനം