-
Sad
♪ സാഡ്- വിശേഷണം
-
ഇരുണ്ട
-
ക്ലേശകരമായ
-
ദാരുണമായ
-
ദുഃഖകരമായ
-
ശോചനീയമായ
-
കറുത്ത
-
ദുഃഖസൂചകമായ
-
വ്യസനകരമായ
-
വിഷാദാത്മകമായ
-
സങ്കടകരമായ
-
നന്നാക്കാനൊക്കാത്ത
-
വളരെ മോശപ്പെട്ട
-
ദുഃഖിതനായ
-
വിഷാദാത്മകരമായ
-
Sadly
♪ സാഡ്ലി- ക്രിയാവിശേഷണം
-
ദുഃഖത്തോടെ
- വിശേഷണം
-
സങ്കടകരമായി
-
ശോചനീയമായി
-
ദുഃഖമൂകമായി
-
ദുഃഖകരമായി
- ക്രിയാവിശേഷണം
-
ദുർഭാഗ്യകരമായി
-
വ്യസനിച്ച്
-
Sadness
♪ സാഡ്നസ്- നാമം
-
കഷ്ടം
-
സങ്കടം
- -
-
വിഷാദം
- നാമം
-
ശോകം
- -
-
ഉത്ക്കൺഠ
- നാമം
-
ഖേദം
-
അല്ലൽ
- -
-
ഗ്ലാനി
-
ദുഃഖം
-
ഉൽക്കണ്ഠ
-
Sad sack
♪ സാഡ് സാക്- നാമം
-
വെറും അബദ്ധൻ
-
Sad iron
♪ സാഡ് ഐർൻ- നാമം
-
പരന്ന കട്ടിഇരുമ്പ്
-
Sad colour
- നാമം
-
ഇരുണ്ട നിറം
-
മങ്ങിയ നിറം
-
In sad earnest
♪ ഇൻ സാഡ് എർനിസ്റ്റ്- വിശേഷണം
-
ഗൗരവമായി
-
Sad state of affairs
♪ സാഡ് സ്റ്റേറ്റ് ഓഫ് അഫെർസ്- നാമം
-
മോശമായ അവസ്ഥ