-
Saddle with
♪ സാഡൽ വിത്- ക്രിയ
-
ഉത്തരവാദിത്വം ഏൽപ്പിക്കുക
-
In the saddle
♪ ഇൻ ത സാഡൽ- നാമം
-
ആരോഹണം ചെയ്ത
- വിശേഷണം
-
നിയന്ത്രണാധിക്യം സിദ്ധിച്ച
-
Saddle cloth
♪ സാഡൽ ക്ലോത്- നാമം
-
കുതിരച്ചേണം
-
Side-saddle
- ക്രിയാവിശേഷണം
-
കുതിരപ്പുറത്ത് സ്ത്രീകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം
-
Be in the saddle
♪ ബി ഇൻ ത സാഡൽ- ക്രിയ
-
അധികാര സ്ഥാനത്തായിരിക്കുക
-
Saddle-horse
- നാമം
-
സവാരിക്കുതിര
-
Saddle-tree
- നാമം
-
ജീൻചട്ടം
-
Saddle
♪ സാഡൽ- ക്രിയ
-
ഭാരം കയറ്റുക
- നാമം
-
ജീനി
-
പര്യാണം
- ക്രിയ
-
ജീനിയിടുക
-
കുതിരച്ചേണം
- നാമം
-
വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഇരിപ്പിടം
-
ചുവടിനു കീഴെ വയ്ക്കുന്ന തിരിക
- ക്രിയ
-
ജീൻകോപ്പ്
- നാമം
-
ചുമട്ടുമൃഗത്തിൻറെ മുതുകിലെ ചുമടുതാങ്ങി
-
ചുമടിനു കീഴെവയ്ക്കുന്ന തിരിക