-
Safe
♪ സേഫ്- വിശേഷണം
-
സുരക്ഷിതമായ
-
ഉറപ്പുള്ള
-
വിശ്വസനീയമായ
-
ഭയപ്പെടേണ്ടതില്ലാത്ത
-
നിശ്ചയമായ
-
കാത്തുസൂക്ഷിക്കപ്പെടുന്ന
-
സൂക്ഷമമുള്ള
-
അപായരഹിതമായ
-
വിഘ്നം വരാത്ത
-
ആപത്തുതട്ടാത്ത
-
ഭത്രമായ
-
നിരപായമായ
-
ചതിക്കാത്ത
-
അബദ്ധത്തിൽ ചാടാത്ത
- നാമം
-
ഭദ്രസ്ഥലം
- വിശേഷണം
-
അസാഹസികമായ
- -
-
ഭദ്രമായ
-
സുരക്ഷിതം
- നാമം
-
വിശ്വസിക്കാവുന്നഭദ്രസ്ഥലം
- -
-
ഇരുന്പുപണപ്പെട്ടി
- നാമം
-
കബോർഡ്
- -
-
ശീതകാരി
-
Safely
♪ സേഫ്ലി- ക്രിയാവിശേഷണം
-
നിശ്ചയമായി
-
സുരക്ഷിതമായി
-
നിർഭയമായി
-
ഭദ്രമായി
-
Safe bet
♪ സേഫ് ബെറ്റ്- നാമം
-
വിജയം തീർച്ചയായ പന്തയം
-
Play safe
♪ പ്ലേ സേഫ്- ക്രിയ
-
മുൻകരുതലോടെ പ്രവർത്തിക്കുക
-
അപകടം ഒഴിവാക്കുക
-
Safe seat
♪ സേഫ് സീറ്റ്- നാമം
-
തിരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിക്കാവുന്ന നിയോജകമൺഡലം
-
Safe mode
♪ സേഫ് മോഡ്- നാമം
-
പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്ട് വിൻഡോസ് പ്രവർത്തിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അത്ര വലുതല്ലാത്ത പ്രവർത്തനശേഷിയോടുകൂടി വിൻഡോസ് പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടർ അനുവദിക്കുന്ന അവസ്ഥ
-
A safe job
- വിശേഷണം
-
വളരെ ക്ഷമയുള്ള
-
Safe critic
♪ സേഫ് ക്രിറ്റിക്- നാമം
-
ആരെയും വേദനിപ്പിക്കാത്ത വിമർശകൻ
-
A safe best
- വിശേഷണം
-
അപകടസാധ്യത കുറഞ്ഞ
-
Safe period
♪ സേഫ് പിറീഡ്- നാമം
-
ഗർഭോൽപാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങൾ