-
Safety
♪ സേഫ്റ്റി- നാമം
-
ക്ഷേമം
-
ഭദ്രത
-
സുരക്ഷിതത്വം
-
അപായകരമല്ലാത്ത അവസ്ഥ
-
സുരക്ഷിതസൂക്ഷിപ്പ്
-
Fleeing for safety
♪ ഫ്ലീിങ് ഫോർ സേഫ്റ്റി- നാമം
-
സുരക്ഷാസങ്കേതംതേടിയുള്ള പലായനം
-
Food safety
♪ ഫൂഡ് സേഫ്റ്റി- നാമം
-
ഭക്ഷ്യസുരക്ഷ
-
For safetys sake
- നാമം
-
സുരക്ഷക്കു വേണ്ടി
-
Safety factor
♪ സേഫ്റ്റി ഫാക്റ്റർ- -
-
പ്രതീക്ഷിത പീഡനത്തെ താങ്ങാൻ പദാർത്ഥത്തിനുള്ള കഴിവിന്റെ അനുപാതം
-
Safety fuse
♪ സേഫ്റ്റി ഫ്യൂസ്- -
-
വൈദ്യുത പരിവാരത്തിൽ സുരക്ഷിതത്വത്തിനായി ഇണക്കിവയ്ക്കുന്ന ഫ്യൂസ്
-
Safety measures
- ക്രിയ
-
രക്ഷാ മാർഗ്ഗങ്ങൾ
-
Safety razor
♪ സേഫ്റ്റി റേസർ- നാമം
-
തൊലി മുറിയാതിരിക്കാനുള്ള രക്ഷണത്തോടുകൂടിയ റേസർ
-
Safety-belt
- -
-
പൊങ്ങത്തിപ്പട്ട
-
Safety-lamp
- നാമം
-
ദീപം