-
Saga
♪ സാഗ- നാമം
-
വിപരാക്രമങ്ങൾ വർണ്ണിക്കുന്ന ഐതിഹ്യപരമായ ആഖ്യനം
-
വീരകഥ
-
വംശകഥാനുവർണ്ണനപരമായ സുദീർഘ നോവൽ
-
ഒരുകുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പല തലമുറക്കാലത്തെ കഥകൾ വിവരിക്കുന്ന ആഖ്യായിക
-
വീരകഥകൾ
-
പുരാണകഥകൾ
-
തലമുറകളുടെ കഥ
-
ഒരു കുടുംബത്തിലെ പല തലമുറകളെപ്പറ്റി പരന്പരയായി വരുന്ന കഥ