-
Sagacious
- വിശേഷണം
-
വിവേകമുള്ള
-
ബുദ്ധിയുള്ള
-
സാമർത്ഥ്യമുള്ള
-
തീക്ഷണമതിയായ
-
ബുദ്ധികൂർമയുള്ള
-
ബുദ്ധിനിശിതത്വമുള്ള
-
ജ്ഞാനിയായ
-
ന്യായാന്യായ വിവേചനമുള്ള
-
ന്യായന്യായ വിവേചനമുള്ള
-
Sagaciously
- ക്രിയാവിശേഷണം
-
സൂക്ഷ്മനിരീക്ഷണശക്തിയോടെ