- 
                    Said♪ സെഡ്- വിശേഷണം
- 
                                പറഞ്ഞ
- 
                                പറയപ്പെട്ട
- 
                                മുൻപറഞ്ഞ
- 
                                മേൽപ്പറഞ്ഞ
- 
                                മുൻപ് പറഞ്ഞ
 - നാമം
- 
                                മേല്പടി
 
- 
                    Enough said♪ ഇനഫ് സെഡ്- ഉപവാക്യം
- 
                                ഇനിയൊന്നും പറയേണ്ടതായില്ല
 
- 
                    Easier said than done♪ ഈസീർ സെഡ് താൻ ഡൻ- നാമം
- 
                                പറയാൻ എളുപ്പവും എന്നാൽ നടപ്പിലാക്കാൻ പ്രയാസമുള്ളതുമായ കാര്യം