-
Easier said than done
♪ ഈസീർ സെഡ് താൻ ഡൻ- നാമം
-
പറയാൻ എളുപ്പവും എന്നാൽ നടപ്പിലാക്കാൻ പ്രയാസമുള്ളതുമായ കാര്യം
-
Enough said
♪ ഇനഫ് സെഡ്- ഉപവാക്യം
-
ഇനിയൊന്നും പറയേണ്ടതായില്ല
-
Said
♪ സെഡ്- വിശേഷണം
-
പറഞ്ഞ
-
പറയപ്പെട്ട
-
മുൻപറഞ്ഞ
-
മേൽപ്പറഞ്ഞ
-
മുൻപ് പറഞ്ഞ
- നാമം
-
മേല്പടി