-
Sail
♪ സേൽ- ക്രിയ
-
പുറപ്പെടുക
-
പറക്കുക
-
ചലിക്കുക
-
കപ്പൽയാത്ര ചെയ്യുക
- നാമം
-
കപ്പൽയാത്ര
-
കപ്പൽപായ്
-
പായ്ക്കപ്പൽപോകുന്ന വേഗം
- ക്രിയ
-
വെള്ളത്തിൻ മീതെ ഒഴുകിപ്പോകുക
-
ജലമാർഗ്ഗം സഞ്ചരിക്കുക
- നാമം
-
സ്റ്റാൻഡേർഡ് ആർട്ടിഫിഷ്യൽ ഇന്റെലിജന്റ്സ് ലബോറട്ടറി
- ക്രിയ
-
ജലയാത്രനടത്തുക
-
ജലയാത്രപുറപ്പെടുക
-
ജലമാർഗ്ഗം കടക്കുക
- നാമം
-
കപ്പൽ പായ
-
കാറ്റാടിയന്ത്രത്തിൻറെ ചിറകുകൾ
-
കപ്പൽ യാത്ര
-
പക്ഷിച്ചിറക്
-
To sail
♪ റ്റൂ സേൽ- ക്രിയ
-
യാത്ര ആരംഭിക്കുക
-
Sailing
♪ സേലിങ്- നാമം
-
കപ്പലോട്ടം
-
കപ്പൽ സഞ്ചാരം
-
നൗകവിദ്യ
-
ജലയാത്ര
-
Sail for
♪ സേൽ ഫോർ- ക്രിയ
-
കപ്പലും മറ്റും ഒരിടത്തുനിന്ൻ മറ്റൊരിടത്തേക്ക് പോവുക
-
Sail into
♪ സേൽ ഇൻറ്റൂ- ക്രിയ
-
ശാരീരികമായോ വാക്കാലോ ആക്രമിക്കുക
-
Boat sail
♪ ബോറ്റ് സേൽ- വിശേഷണം
-
തോണിപ്പായ
-
Make sail
♪ മേക് സേൽ- ക്രിയ
-
കപ്പൽ പുറപ്പെടുക
-
Sail less
♪ സേൽ ലെസ്- വിശേഷണം
-
കപ്പൽപ്പായില്ലാത്ത
-
Sail-borne
- വിശേഷണം
-
പായ്കൊണ്ടോടുന്ന
-
Under sails
♪ അൻഡർ സേൽസ്- -
-
പായ് വിടർത്തിക്കെട്ടിയ