1. saintly

    ♪ സെയിന്റ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശുദ്ധ, വിശുദ്ധനെപ്പോലെയുള്ള, ഋഷിതുല്യനായ, പുണ്യ, പാവക
  2. saint dom

    ♪ സെയിന്റ് ഡം
    src:crowdShare screenshot
    1. noun (നാമം)
    2. ദൈവികത്വ സിദ്ധി
    3. ഭക്താവസ്ഥ
    4. പാവനത്വം
  3. saint ness

    ♪ സെയിന്റ് നെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പുണ്യാളത്തം
    3. പരിശുദ്ധി
  4. patron saint

    ♪ പേട്രൺ സെയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാലകപുണ്യവാളൻ
  5. buddhist saint

    ♪ ബുദ്ധിസ്റ്റ് സെയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ബുദ്ധസന്യാസി
  6. saint-simonian

    ♪ സെയിന്റ്-സിമോണിയന്‍
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിതിസമത്വവാദി
    3. സമസ്തസ്വത്തും സർവ്വജനങ്ങൾക്കും പൊതുവേയുള്ളതാണെന്നു വാദിക്കുന്നവൻ
  7. saint-simonianism

    ♪ സെയിന്റ്-സിമോണിയാനിസം
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിതിസമത്വവാദം
  8. great saint composer

    ♪ ഗ്രേറ്റ് സെയിന്റ് കംപോസർ
    src:crowdShare screenshot
    1. noun (നാമം)
    2. ത്യാഗരാജഭാഗവതർ
  9. saint

    ♪ സെയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാലാഖ, നന്മയുടെ പ്രതീകം, കന്തീശൻ, പുണ്യാളൻ, പുണ്യവാളൻ
  10. saint-like

    ♪ സെയിന്റ്-ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുണ്യ, പരിശുദ്ധ, വിശുദ്ധ, ദിവ്യ, നിര്‍മ്മലാത്മാവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക