-
Sake
♪ സേക്- നാമം
-
ബന്ധം
-
ഹേതു
-
കാരണം
-
ഉദ്ദേശ്യം
-
പ്രയോജനം
-
സംഗതി
-
നിമിത്തം
-
ആന്തരം
-
ഒരാൾക്കുവേണ്ടി
-
ഒരാളുടെ പക്ഷത്തുനിന്ന്
-
ഒന്നിന്റെ ഗുണത്തിനോ നന്മക്കോ വേണ്ടി
-
അരിയിൽ നിന്നും വാറ്റിയെടുക്കുന്ന ഒരു തരം ജാപ്പനീസ് മദ്യം
-
For pitys sake
- -
-
ഈശ്വരനെ വിചാരിച്ച്
-
For the sake of
♪ ഫോർ ത സേക് ഓഫ്- നാമം
-
മറ്റൊന്നിനുവേണ്ടി
-
For safetys sake
- നാമം
-
സുരക്ഷക്കു വേണ്ടി
-
For old times sake
♪ ഫോർ ഔൽഡ് റ്റൈമ്സ് സേക്- നാമം
-
പഴയ നല്ല കാലത്തിന്റെ ഓർമ്മക്കായി ചെയ്യുന്ന കാര്യം
-
For conscience sake
♪ ഫോർ കാൻഷൻസ് സേക്- നാമം
-
മനസ്സാക്ഷിക്കുവേണ്ടി