-
Salad
♪ സാലഡ്- നാമം
-
പച്ചടി
-
വേവിക്കാത്ത പച്ചക്കറികളും വിനാഗിരിയും മറ്റും ചേർത്തുണ്ടാക്കുന്ന ഒരു വിഭവം
-
കൂട്ടുലഘുഭക്ഷണം
-
പച്ചക്കറി ഉപദംശം
-
Salad days
♪ സാലഡ് ഡേസ്- നാമം
-
അനുഭവപരിജ്ഞാനില്ലാത്ത ചെറുപ്പകാലം
-
പരിചയക്കുറവുള്ള ചെറുപ്പകാലം
-
Salad-cream
- നാമം
-
സാലഡ്ക്രീം
-
Salad-dressing
- നാമം
-
സാലഡിനു രുചികിട്ടുവാൻ ചേർക്കുന്ന ദ്രാവകമിശ്രിതം