1. Salvage

    ♪ സാൽവജ്
    1. നാമം
    2. നാശനഷ്ടങ്ങളിൽനിന്ൻ വീണ്ടെടുക്കപ്പെട്ട വസ്തു
    3. അഗ്നിബാധയിൽ നിന്നോ മറ്റപകടങ്ങളിൽനിന്നോ സാധനങ്ങളെ രക്ഷപ്പെടുത്തൽ
    4. കടലിൽ മുങ്ങിപ്പോയ കപ്പലിലെ സാധനങ്ങൾ വീണ്ടെടുക്കൽ
    5. നാശം വന്നതോ നഷ്ടപ്പെട്ടതോ ആയ ഏതു വസ്തുവിന്റെയും വീണ്ടെടുക്കൽ
    6. ഉപേക്ഷിക്കപ്പെട്ട സാധനങ്ങളിൽ നിന്ൻ ഉപകാര പ്രദമായ സാധനങ്ങൾ നിർമ്മിക്കാൻ അവ സംഭരിക്കൽ
    1. ക്രിയ
    2. ആപത്തുകളിൽനിന്നു രക്ഷപ്പെടുത്തുക
    3. നഷ്ടാവശിഷ്ടങ്ങൾ വീണ്ടെടുക്കുക
    1. നാമം
    2. കപ്പലുദ്ധാരണം
    3. നാശത്തിൽ നിന്നു രക്ഷിക്കൽ
    1. ക്രിയ
    2. സ്വാഭിമാനം സംരക്ഷിക്കുക
    3. നഷ്ടപ്പെടുന്നതിൻ മുൻപ് എടുത്തു സൂക്ഷിച്ചു വയ്ക്കുന്നു
    4. അപായകരമായ അവസ്ഥയിൽ നിന്ൻ ഒരു കപ്പലിനെയോ അതിലെ സാമാനങ്ങളെയോ രക്ഷിച്ചെടുക്കുക
    5. കപ്പൽ രക്ഷപ്പെടുത്തൽ
    6. നഷ്ടപരിഹാരം കൊടുക്കൽ
  2. Salvage corps

    ♪ സാൽവജ് കോർ
    1. നാമം
    2. വീണ്ടെടുക്കൽ പ്രവർത്തനത്തിൻ നിയുക്തരായ സംഘം
  3. Salvageable

    ♪ സാൽവിജബൽ
    1. വിശേഷണം
    2. വീണ്ടെടുക്കാവുന്ന
  4. Salvaged

    ♪ സാൽവിജ്ഡ്
    1. വിശേഷണം
    2. വസ്ത്രാഗ്രമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക