-
Salvageable
♪ സാൽവിജബൽ- വിശേഷണം
-
വീണ്ടെടുക്കാവുന്ന
-
Salvage corps
♪ സാൽവജ് കോർ- നാമം
-
വീണ്ടെടുക്കൽ പ്രവർത്തനത്തിൻ നിയുക്തരായ സംഘം
-
Salvage
♪ സാൽവജ്- നാമം
-
നാശനഷ്ടങ്ങളിൽനിന്ൻ വീണ്ടെടുക്കപ്പെട്ട വസ്തു
-
അഗ്നിബാധയിൽ നിന്നോ മറ്റപകടങ്ങളിൽനിന്നോ സാധനങ്ങളെ രക്ഷപ്പെടുത്തൽ
-
കടലിൽ മുങ്ങിപ്പോയ കപ്പലിലെ സാധനങ്ങൾ വീണ്ടെടുക്കൽ
-
നാശം വന്നതോ നഷ്ടപ്പെട്ടതോ ആയ ഏതു വസ്തുവിന്റെയും വീണ്ടെടുക്കൽ
-
ഉപേക്ഷിക്കപ്പെട്ട സാധനങ്ങളിൽ നിന്ൻ ഉപകാര പ്രദമായ സാധനങ്ങൾ നിർമ്മിക്കാൻ അവ സംഭരിക്കൽ
- ക്രിയ
-
ആപത്തുകളിൽനിന്നു രക്ഷപ്പെടുത്തുക
-
നഷ്ടാവശിഷ്ടങ്ങൾ വീണ്ടെടുക്കുക
- നാമം
-
കപ്പലുദ്ധാരണം
-
നാശത്തിൽ നിന്നു രക്ഷിക്കൽ
- ക്രിയ
-
സ്വാഭിമാനം സംരക്ഷിക്കുക
-
നഷ്ടപ്പെടുന്നതിൻ മുൻപ് എടുത്തു സൂക്ഷിച്ചു വയ്ക്കുന്നു
-
അപായകരമായ അവസ്ഥയിൽ നിന്ൻ ഒരു കപ്പലിനെയോ അതിലെ സാമാനങ്ങളെയോ രക്ഷിച്ചെടുക്കുക
-
കപ്പൽ രക്ഷപ്പെടുത്തൽ
-
നഷ്ടപരിഹാരം കൊടുക്കൽ
-
Salvaged
♪ സാൽവിജ്ഡ്- വിശേഷണം
-
വസ്ത്രാഗ്രമായ