-
Sampling
♪ സാമ്പ്ലിങ്- ക്രിയ
-
മാതൃകപരിശോധിക്കൽ
- നാമം
-
അനലോഗ് സിഗ്നൽ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്ന പ്രക്രിയയുടെ ആദ്യഘട്ടം
-
Sample
♪ സാമ്പൽ- നാമം
-
പ്രതിരൂപം
-
ഉദാഹരണം
-
മാതൃക
-
ആദർശം
- ക്രിയ
-
മാതൃകപരിശോധിക്കുക
-
ഏതിന്റെയെങ്കിലും അൽപം ഭാഗമെടുത്ത് ഗുണം പരീക്ഷിച്ച് നോക്കുക
- -
-
ഒരു അംശംമാതൃകയായി ഉപയോഗിക്കുന്ന
- ക്രിയ
-
മാതൃകയായുപകരിക്കുന്ന