-
Sanctify
♪ സാങ്ക്റ്റഫൈ- ക്രിയ
-
പവിത്രീകരിക്കുക
-
അനുശാസിക്കുക
-
പവിത്രമാക്കുക
-
പാപമുക്തമാക്കുക
-
അലംഘനീയമാക്കുക
-
ദിവ്യമോ വിശുദ്ധമോ പാവനമോ ആയി പ്രഖ്യാപിക്കുക
-
ദൈവിക ധർമ്മമാരോപിക്കുക
-
വിശുദ്ധിയും ദിവ്യത്വവും കൽപിക്കുക
-
പാവനമാക്കുക
-
പാപമോചനം കൊടുക്കുക
-
Sanctified
- വിശേഷണം
-
പവിത്രമാക്കപ്പെട്ട
-
വിശുദ്ധീകരിക്കപ്പെട്ട