-
Sanctimony
♪ സാങ്ക്റ്റിമോനി- നാമം
-
പുണ്യവേഷധാരണം
-
ധർമ്മാഭിമാനം
-
ബകവൃത്തി
-
മിഥ്യാചര്യ
-
Sanctimonious
♪ സാങ്ക്റ്റമോനീസ്- വിശേഷണം
-
പുണ്യവാളനായി നടിക്കുന്ന
-
വിശുദ്ധന്റെ ഭാവമുള്ള
-
കാപട്യമുള്ള
-
കപടഭക്തിയുള്ള
-
Sanctimoniously
- വിശേഷണം
-
കപടമായി
-
വിശുദ്ധന്റെ ഭാവമുള്ളതായി
- ക്രിയാവിശേഷണം
-
കപടഭക്തിയോടുകൂടി
-
Sanctimoniousness
- നാമം
-
വിശുദ്ധന്റെ ഭാവം