1. Sandwich

    ♪ സാൻഡ്വിച്
    1. നാമം
    2. ഇറച്ചിയപ്പം
    1. ക്രിയ
    2. ഇടയിൽ ചെലുത്തുക
    1. നാമം
    2. അടുക്കിറച്ചി
    1. ക്രിയ
    2. കുത്തിത്തിരുകുക
    1. നാമം
    2. സാൻഡ്വിച്ച്
    3. ഒരിനം ആഹാരം
    1. ക്രിയ
    2. രണ്ടെണ്ണത്തിനിടയിൽ തിരുകി വെക്കുക
    3. രണ്ട് പാളികൾക്കിടയിൽ ക്രീമോ ജാമോ വച്ചുണ്ടാക്കുന്ന കെയ്ക്ക്
    4. ഇത്തരം ഘടനയുള്ള എന്തും
    1. നാമം
    2. റൊട്ടിയ്ക്കിടയിൽ എന്തെങ്കിലും വച്ച് ഉണ്ടാക്കുന്ന ലഘുഭക്ഷണം
  2. Sandwich man

    ♪ സാൻഡ്വിച് മാൻ
    1. നാമം
    2. രണ്ടു പരസ്യപ്പലകകൾ ഒന്നു മുമ്പിലും മറ്റേതു പുറകിലുമായികൊണ്ടുനടക്കുന്നവൻ
  3. Sandwich-board

    1. നാമം
    2. ഇരുവശങ്ങളുമുള്ള പരസ്യഫലകം
  4. Sandwich course

    ♪ സാൻഡ്വിച് കോർസ്
    1. നാമം
    2. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി
  5. Sandwich of good and bad

    ♪ സാൻഡ്വിച് ഓഫ് ഗുഡ് ആൻഡ് ബാഡ്
    1. വിശേഷണം
    2. ഗുണദോഷങ്ങളാൽ സമ്മിശ്രമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക