-
Sane
♪ സേൻ- വിശേഷണം
-
വിവേകമുള്ള
-
ന്യായമായ
-
അറിവുള്ള
-
സ്വാബോധമുള്ള
-
അനുൻമത്തനായ
-
സുബുദ്ധിയുള്ള
-
സ്ഥിരബുദ്ധിയുള്ള
-
യുക്തിബോധമുള്ള
-
അസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത
-
സ്വബോധമുള്ള
-
മാനസികാസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത
-
Sanely
- വിശേഷണം
-
ന്യായമായി
-
സ്ഥിരബുദ്ധിയുള്ളതായി