-
Sanitary
♪ സാനിറ്റെറി- വിശേഷണം
-
ആരോഗ്യരക്ഷകമായ
-
അഴുക്കിലൂടെയും രോഗാണു സംക്രമണത്തിലൂടെയുമുള്ള രോഗബാധയെ തടയുന്ന
-
ശുചീകരണപരമായ
-
ആരോഗ്യ പാലനം സംബന്ധിക്കുന്ന
- -
-
ശുചീകരണസംബന്ധമായ
- വിശേഷണം
-
ആരോഗ്യപാലനം സംബന്ധിക്കുന്ന
-
Sanitary clearance
- നാമം
-
ആരോഗ്യ ആവശ്യങ്ങൾക്ക് സർക്കാർ സ്ഥാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മാനദണ്ഡങ്ങൾ