-
Sans
♪ സാൻസ്- വിശേഷണം
-
ഇല്ലാത്ത
-
കൂടാത്ത
-
San serif
- നാമം
-
സാധാരണമായത്
-
അലങ്കാരമില്ലാത്തത്
-
അക്ഷരങ്ങളുടെ അറ്റത്ത് ചെറു അലങ്കാര രേഖകൾ ഇല്ലാത്ത തരം അച്ചടി
-
Sans tax
♪ സാൻസ് റ്റാക്സ്- വിശേഷണം
-
കരമൊഴിവാക്കിയ
-
Stumps sans leaves
♪ സ്റ്റമ്പ്സ് സാൻസ് ലീവ്സ്- നാമം
-
ഇലകളില്ലാത്ത മരക്കുറ്റി