1. Sarcastic

    ♪ സാർകാസ്റ്റിക്
    1. വിശേഷണം
    2. നിന്ദാഗർഭമായ
    3. രൂക്ഷ പരിഹാസാത്മകമായ
    4. കൊള്ളിവാക്കായ
    5. തീക്ഷ്ണമായ
    6. പരിഹാസമുൾക്കൊള്ളുന്ന
    7. ഗുഢോക്തിയായ
    8. രൂക്ഷപരിഹാസമുൾക്കൊള്ളുന്ന
    9. കുത്തുവാക്കായ
  2. Sarcastically

    ♪ സാർകാസ്റ്റിക്ലി
    1. വിശേഷണം
    2. നിന്ദാഗർഭമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക