1. Satirize

    ♪ സാറ്ററൈസ്
    1. നാമം
    2. അധിക്ഷേപിക്കുക
    3. ആക്ഷേപഹാസ്യകാരൻ
    1. ക്രിയ
    2. ചുടുവാക്കു പറയുക
    3. ആക്ഷേപഹാസ്യകൃതികളിലൂടെ പരിഹസിക്കുക
    4. ആക്ഷേപഹാസ്യം രചിക്കുക
    1. നാമം
    2. പരിഹാസപാത്രമാകുക
    3. നിന്ദാപാത്രമാകുക
  2. Satirical, satirica

    1. വിശേഷണം
    2. ശകാരപരമായ
    3. നിന്ദഉൾക്കൊള്ളുന്ന
  3. Satire

    ♪ സാറ്റൈർ
    1. -
    2. ആക്ഷേപം
    3. പരിഹാസം
    1. നാമം
    2. പ്രഹസനം
    3. വിപരീതാർത്ഥപ്രയോഗം
    4. ആക്ഷേപഹാസ്യം
    1. -
    2. ആക്ഷേപഹാസ്യപ്രധാനമായ പദ്യകൃതിയോ ഗദ്യകൃതിയോ
    3. നിന്ദാസ്തുതി
  4. Satiric

    ♪ സറ്റിറിക്
    1. വിശേഷണം
    2. ആക്ഷേപഹാസപരമായ
    3. ആക്ഷേപഹാസ്യമുൾക്കൊള്ളുന്ന
    4. ആക്ഷേപഹാസ്യകൃതിയകളെക്കുറിച്ചുള്ള
    5. ആക്ഷേപഹാസ്യ കൃതികൾ രചിക്കുന്ന
  5. Satirical

    ♪ സറ്റിറകൽ
    1. വിശേഷണം
    2. രൂക്ഷപരിഹാസശീലമുള്ള മറ്റുള്ളവരെക്കുറിച്ച് ആക്ഷേപഹാസ്യപരമായോ നിന്ദാപരമായോ പറയുകയോ എഴുതുകയോ ചെയ്യുന്ന
    3. ആക്ഷേപഹാസ്യ പൂർണ്ണമായ
    4. സോപഹാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക