-
Saturate
♪ സാചറേറ്റ്- ക്രിയ
-
സാന്ദ്രീകരിക്കുക
-
വ്യാപിക്കുക
-
മുക്കുക
-
നനയുക
-
കുതിർക്കുക
- -
-
നനവുവരുത്തുക
- ക്രിയ
-
പൂരിതമാക്കുക
-
മടുപ്പിക്കുക
-
ഈർപ്പം കൊണ്ടു നിറയ്ക്കുക
-
ശക്തിയായ ബോബാക്രമണം കൊണ്ട് തകർത്തുകളയുക
-
പൂർണ്ണമായും മുക്കുക
-
ഒരു പദാർത്ഥത്തെ മറ്റൊരു പദാർത്ഥവുമായി ചേരാനിടവരുത്തുക
- -
-
കുത്തിനിറയ്ക്കുക
-
പീരിതമാക്കുക
-
Saturated solution
♪ സാചറേറ്റഡ് സലൂഷൻ- നാമം
-
പൂരിതലായനി
-
Saturation point
♪ സാചറേഷൻ പോയൻറ്റ്- നാമം
-
പൂരിതമാകുന്ന ഘട്ടം
-
Super-saturation
- നാമം
-
അങ്ങേയറ്റം പൂരിതമായ അവസ്ഥ
-
Saturation
♪ സാചറേഷൻ- നാമം
-
പൂർത്തി
-
വ്യാപനം
-
പരിപൂരണം
-
പൂരിതാവസ്ഥ
-
പൂർണ്ണപരിണാമം
-
തനിനിറം
-
അതിക്ലേദനം
- -
-
ആകാശത്തിലുള്ള ഈറം
- നാമം
-
പൂർണ്ണമായ അവസ്ഥ
-
പരിപൂരിതമായ അവസ്ഥ
-
Saturated
♪ സാചറേറ്റഡ്- വിശേഷണം
-
നനഞ്ഞ
-
പരിപൂർണ്ണമായ
-
നിറഞ്ഞ
-
വെള്ളയുടെ മിശ്രണത്തിൽ നിന്ൻ പൂർണ്ണമായും മുക്തമായ
-
പൂരിതമായ
-
സമ്പുശഷ്ടമായ
- നാമം
-
കുതിർന്ന
- വിശേഷണം
-
പൂർണ്ണമായും അലിഞ്ഞുചേർന്ന
-
Saturant
- നാമം
-
മിശ്രം
-
സമ്മിശ്രസാധനം
- വിശേഷണം
-
വ്യാപിക്കുന്ന
-
നിറഞ്ഞ
-
പിടിച്ചുമുക്കിയ