-
Saturn
♪ സാറ്റർൻ- നാമം
-
മന്ദൻ
-
ശനിദേവൻ
-
ശനിഗ്രഹം
-
ശനി
-
ശനിഗൃഹം
-
പുരാതന റോമാക്കാരുടെ കൃഷിദേവൻ
-
പുരാതന റോമാക്കാർ ആരാധിച്ചിരുന്ന കൃഷിദേവൻ
-
ഈയലോഹം
-
Saturnic
- വിശേഷണം
-
ഈയവിഷം ബാധിച്ച
-
Planet saturn
♪ പ്ലാനറ്റ് സാറ്റർൻ- നാമം
-
ശനിഗ്രഹം
-
Saturns rings
♪ സാറ്റർൻസ് റിങ്സ്- നാമം
-
ശനിഗ്രഹത്തിനു ചുറ്റുമുള്ള വളയങ്ങൾ
-
The period in which saturn travels in the 4th 7th and 10th signs of the zodiac
- നാമം
-
ശനി , കർക്കിടകം , തുലാം, മകരം രാശികളിലൂടെ ചരിക്കുന്ന കാലം