1. Saunterer

    1. നാമം
    2. അലഞ്ഞുതിരിയുന്നവൻ
    3. സമയം പാഴാക്കുന്നവൻ
  2. Saunter

    ♪ സോൻറ്റർ
    1. ക്രിയ
    2. ചുറ്റിത്തിരിയുക
    3. ചുറ്റിനടക്കുക
    1. നാമം
    2. വിഹാരം
    3. ഉലാത്തൽ
    1. ക്രിയ
    2. ഉലാത്തുക
    1. നാമം
    2. ചുറ്റിനടത്തം
    3. ഉലാത്തുന്ന സ്ഥലം
    1. ക്രിയ
    2. മടിയനായി നടക്കുക
    3. അലഞ്ഞുനടന്നു നേരം കളയുക
  3. Sauntering

    1. വിശേഷണം
    2. അലഞ്ഞു തിരിയുന്നതായ
  4. Saunteringly

    1. -
    2. സമയം പാഴാക്കുന്നതോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക