അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
savage
♪ സാവേജ്
src:ekkurup
adjective (വിശേഷണം)
ഹിംസ്ര, ക്രൂരമായ, ഉഗ്രമായ, നിഷ്ഠുരമായ, രൗദ്ര
നൃശംസമായ, ദുഷ്ടമായ, ദുഷ്ടതയുള്ള, മൃഗീയമായ, ഹീനമായ
അതിഘോര, ഭീഷണം, തീക്ഷ്ണം, പ്രചണ്ഡം, ഉഗ്രം
കാടൻ, കിരാതം, ആദിമ, നാഗരികമല്ലാത്ത, അപരിഷ്കൃതമായ
കുന്നും കുഴിയുമായ, നിമ്നോന്നതമായ, പരുക്കനായ, നിരപ്പില്ലാത്ത, വെട്ടിത്തെളിച്ചിട്ടില്ലാത്ത
noun (നാമം)
കാടൻ, കാട്ടുമനുഷ്യൻ, കാട്ടുമാടൻ, കാട്ടുമൃഗം, നായാടി
വന്യമൃഗസദൃശൻ, കാട്ടാളൻ, നിഷ്ഠുരൻ, കിരാതൻ, മൃഗം
verb (ക്രിയ)
ആക്രമിക്കുക, മാന്തിപ്പറിക്കുക, മാന്തിക്കീറുക, പിച്ചിപ്പറിക്കുക, പിച്ചിച്ചീന്തുക
നിശിതമായി വിമർശിക്കുക, അപലപിക്കുക, ആക്രമിക്കുക, വിമർശിക്കുക, രൂക്ഷമായി വിമർശിക്കുക
savage breast
♪ സാവേജ് ബ്രെസ്റ്റ്
src:crowd
noun (നാമം)
കാട്ടുജന്തു
savagely
♪ സാവേജ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
പരുഷമായി, രൂക്ഷമായി, നിഷ്ഠുരമായി, നിഷ്കൃപം, ദയാരഹിതമായി
നിശിതമായി, ക്രൂരമായി, പരുഷമായി, രൂക്ഷമായി, തീക്ഷ്ണമായി
കർശനമായി, കണിശമായി, കർക്കശമായി, കറുകറെ, കറുക്കനെ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക