1. saved

    ♪ സേവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രക്ഷിതനായ
  2. save someones neck

    ♪ സേവ് സംവണ്‍സ് നെക്ക്,സേവ് സംവണ്‍സ് നെക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുഴപ്പത്തിൽ ചാടാതെ രക്ഷിക്കുക
  3. saving

    ♪ സേവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിച്ചം, കുറയ്ക്കൽ, കുറവുവരുത്തൽ, ചുരുക്കൽ, വെട്ടിച്ചുരുക്കൽ
    3. സമ്പാദ്യം, കരുതൽ, പുറപ്പാട്, മിച്ചമുള്ള വരുമാനം, അവനിധാനം
  4. save one's face

    ♪ സേവ് വണ്‍സ് ഫേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപമാനിതനാകാതെ കഴിച്ചുകൂട്ടുക
  5. save another face

    ♪ സേവ് അനദര്‍ ഫേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റൊരാൾക്ക് അവമതി സംഭവിക്കാതെ നോക്കുക
  6. saving grace

    ♪ സേവിംഗ് ഗ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു ദെെവാധീനം, പല പോരിയ്മകൾക്കും ദുർഗ്ഗുണങ്ങൾക്കും പരഹാരമായി വർത്തിക്കുന്ന നല്ല ഗുണം, ദെെവകൃപ, പാപമുക്തിക്കും മോക്ഷത്തിനും കാരണമാകുന്ന ഈശ്വരകൃപ, ദെെവാധീനം
  7. saving clause

    ♪ സേവിംഗ് ക്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. കരാറിലെ സൂത്ര വ്യവസ്ഥ
    3. രക്ഷകോപാധി
  8. to save one's face

    ♪ ടു സേവ് വൺസ് ഫെയിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവമാനത്തിൽ നിന്നു രക്ഷപ്പെടുത്തുക
  9. save

    ♪ സേവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷിക്കുക, രക്ഷപ്പെടുത്തുക, വീളുക, അപകടത്തിൽനിന്നു രക്ഷപ്പെടുത്തുക, മട കടത്തുക
    3. കാക്കുക, നിക്ഷേപിക്കുക, മുതൽക്കൂട്ടുക, സമ്പാദ്യം വർദ്ധിപ്പിക്കുക, കരുതിവയ്ക്കുക
    4. സമ്പാദിക്കുക, ആർജ്ജിക്കുക, കരുതിവയ്ക്കുക, ലാഭിക്കുക, നീക്കിവയ്ക്കുക
    5. തടയുക, ഒഴിവാക്കുക, നിവാരണംചെയ്ക, മുൻകൂട്ടി കണ്ടു പരിഹരിക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക
  10. save one's life

    ♪ സേവ് വണ്‍സ് ലൈഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജീവൻ രക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക