-
Savour
- നാമം
-
സ്വഭാവം
- ക്രിയ
-
രുചിക്കുക
-
ആസ്വദിക്കുക
- നാമം
-
രസം
-
വാസന
-
രുചി
-
ചുവ
- ക്രിയ
-
രസം തോന്നുക
-
പ്രത്യേക ഗുണമുണ്ടാക്കുക
-
ഇഷ്ടം ജനിക്കുക
-
മണപ്പിക്കുക
-
മുകർന്നുനോക്കുക
-
ചുവയുണ്ടാകുക
- -
-
മണക്കുക
-
രുചിപകരുക
-
വാസന കൊള്ളുക
-
Savour less
- വിശേഷണം
-
രുചിയില്ലാത്ത
-
സ്വാദില്ലാത്ത
-
മണമില്ലാത്ത