1. Sawing

    ♪ സോിങ്
    1. നാമം
    2. തടി അറക്കുന്ന അലക്
    1. വിശേഷണം
    2. തടി അറക്കുന്ന
    1. ക്രിയ
    2. അറുക്കൽ
    3. തടിയറുക്കൽ
  2. Saw file

    ♪ സോ ഫൈൽ
    1. നാമം
    2. മുക്കോണരം
  3. Saw frame

    ♪ സോ ഫ്രേമ്
    1. നാമം
    2. ഈർച്ചവാൾച്ചട്ടം
  4. Saw-blade

    1. നാമം
    2. അറപ്പുവാൾ അലക്
  5. Saw-bones

    1. നാമം
    2. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർ
  6. Saw-fish

    1. നാമം
    2. കൊമ്പൻസ്രാവ്
  7. Saw-tooth

    1. നാമം
    2. അറപ്പുവാളിന്റെ പല്ൽ
  8. See-saw

    1. ക്രിയ
    2. ഊഞ്ഞാലാടുക
    3. ചാഞ്ചാടുക
    1. നാമം
    2. ചാഞ്ചാട്ടം
    3. ഒരു തല താഴുമ്പോൾ മറുതല പൊങ്ങുന്ന ചാഞ്ചാട്ടപ്പലക
    1. വിശേഷണം
    2. അങ്ങട്ടുമിങ്ങോട്ടും ആടുന്ന
    1. നാമം
    2. താഴ്ചയും ഉയർച്ചയും
    3. പൊന്തലും താഴലും
    4. മേലോട്ടും കീഴോട്ടുമുള്ള ചലനം
    1. വിശേഷണം
    2. നീങ്ങുന്ന
    1. നാമം
    2. ഒരറ്റം പൊങ്ങുമ്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലക
    1. ക്രിയ
    2. ചാഞ്ചാട്ടപ്പലകയിൽ കളിക്കുക
    3. മുകളിലേക്കും താഴേക്കും ചാഞ്ചാടുക
    1. നാമം
    2. ഒരറ്റം പൊങ്ങുന്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലക
    3. ഉയർച്ചതാഴ്ചകൾ
  9. Rip-saw

    1. നാമം
    2. കൈവാൾ
  10. Saw

    ♪ സോ
    1. ക്രിയ
    2. മുറിക്കുക
    1. നാമം
    2. സിദ്ധാന്തം
    3. പഴഞ്ചൊല്ല്
    4. ലോകോക്തി
    5. പലതരം അറപ്പുവാളുകളിലേതെങ്കിലും
    6. ഈർച്ചവാൾ
    1. ക്രിയ
    2. ഈർച്ചവാളുകൊണ്ടറക്കുക
    1. നാമം
    2. വൃദ്ധോക്തി
    1. ക്രിയ
    2. അറക്കുക
    1. നാമം
    2. അറക്കവാൾ
    1. -
    2. ഊർച്ചവാൾപഴഞ്ചൊല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക